Thrissur

Thrissur news

തൃശൂര്‍: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള അന്തിമ വോട്ടര്‍ പട്ടിക പൂര്‍ത്തിയായി. പുതുക്കിയ പട്ടിക പ്രകാരം ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 25,32,715 ആണ്. പുരുഷ...
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാനൊരുങ്ങി പിജെ ജോസഫ് എംഎൽഎ. തൊടുപുഴയിൽ ഇത്തവണ അദ്ദേഹം മത്സരിക്കില്ല. എന്നാൽ കേരള കോൺഗ്രസ് ചെയർമാനായി തുടരും. 84...
തൃശൂർ : സി​പി​ഐ വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സി.​സി. മു​കു​ന്ദ​ൻ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്....
തൃശ്ശൂർ: ഇന്ത്യൻ യുക്തിവാദി സംഘം തൃശ്ശൂർ ജില്ല കമ്മിറ്റി പുനസംഘടിപ്പിച്ചു തൃശ്ശൂർ ജില്ല പ്രസിഡണ്ടായി റെന്നി ആൻറണിയെയും, വൈസ് പ്രസിഡണ്ടായി പി വി...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ടി എൻ പ്രതാപൻ മത്സരിക്കും. തളിക്കുളം ഗവ. സ്കൂളിലും നാട്ടിക എസ്.എൻ കോളേജിലും...
തൃശൂർ: സിപിഐ പുറത്താക്കിയ സിസി മുകുന്ദൻ ഡൽഹിhയിൽ ചെന്ന് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുകയും തിരിച്ചുവന്ന് ബിജെപിയിൽ ചേരുകയും ചെയ്തത് നാട്ടികയിൽ കോലീബി...
ബിജെപിയുടെ ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. തൃശ്ശൂരിൽ പത്മജ തന്നെ. നാട്ടികയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല. കൊടുങ്ങല്ലൂരും ഒഴിവാക്കി.ജില്ലയിൽ പ്രഖ്യാപിച്ചത് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ...
തൃശൂരില്‍ വിവിധ അപകടങ്ങളിലായി എട്ടുപേര്‍ക്ക് പരിക്കേറ്റു. ചേർപ്പ് വല്ലച്ചിറ അമ്പലത്തിനു സമീപം ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കുപറ്റിയ കപ്ലി മുറ്റത്ത് വീട്ടിൽ ചന്ദ്രൻ(62) ചെറുശ്ശേരി...