തൃശൂര്‍: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള അന്തിമ വോട്ടര്‍ പട്ടിക പൂര്‍ത്തിയായി. പുതുക്കിയ പട്ടിക പ്രകാരം ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 25,32,715 ആണ്. പുരുഷ വോട്ടര്‍മാര്‍ 12,28,118 ഉം സ്ത്രീ വോട്ടര്‍മാര്‍ 13,04,580 ഉം ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ 17 പേരുമാണ്.
മണ്ഡലം തിരിച്ചുള്ള കണക്കുകള്‍
ചേലക്കര
ആകെ: 2,03,956, പുരുഷ വോട്ടര്‍മാര്‍ 98,768, സ്ത്രീ വോട്ടര്‍മാര്‍ 1,05,188, ട്രാന്‍സ്ജെന്‍ഡര്‍: പൂജ്യം,
കുന്നംകുളം
ആകെ: 1,96,839, പുരുഷവോട്ടര്മാര് 95,639, സ്ത്രീ വോട്ടര്‍മാര്‍ 1,01,199, ട്രാന്‍സ്ജെന്‍ഡര്‍ 1
ഗുരുവായൂര്‍
ആകെ: 2,18,704, പുരുഷവോട്ടര്മാര് 1,06,573, സ്ത്രീ വോട്ടര്‍മാര്‍ 1,12,128, ട്രാന്‍സ്ജെന്‍ഡര്‍: 3
മണലൂര്‍
ആകെ: 2,22,278, പുരുഷ വോട്ടര്‍മാര്‍ 1,08,724, സ്ത്രീ വോട്ടര്‍മാര്‍ : 1,13,553, ട്രാന്‍സ്ജെന്‍ഡര്‍ 1
വടക്കാഞ്ചേരി
ആകെ: 2,01,786, പുരുഷവോട്ടര്മാര്: 97,422, സ്ത്രീ വോട്ടര്‍മാര്‍ : 1,04,361, ട്രാന്‍സ്ജെന്‍ഡര്‍: 3
ഒല്ലൂര്‍
ആകെ: 1,88,395, പുരുഷവോട്ടര്മാര് : 91,397, സ്ത്രീ വോട്ടര്‍മാര്‍ : 96,997, ട്രാന്‍സ്ജെന്‍ഡര്‍ : 1
തൃശ്ശൂര്‍
ആകെ: 1,61,225, പുരുഷവോട്ടര്മാര് 76,635 സ്ത്രീ വോട്ടര്‍മാര്‍ : 84,589, ട്രാന്‍സ്ജെന്‍ഡര്‍: 1
നാട്ടിക
ആകെ: 2,03,427, പുരുഷവോട്ടര്മാര് : 97,846, സ്ത്രീ വോട്ടര്‍മാര്‍ : 1,05,580, ട്രാന്‍സ്ജെന്‍ഡര്‍: 1
കൈപ്പമംഗലം
ആകെ: 1,82,716, പുരുഷവോട്ടര്മാര് : 88,067, സ്ത്രീ വോട്ടര്‍മാര്‍ : 94,646, ട്രാന്‍സ്ജെന്‍ഡര്‍: 3
ഇരിങ്ങാലക്കുട
ആകെ: 1,94,592, പുരുഷവോട്ടര്മാര് : 93,943, സ്ത്രീ വോട്ടര്‍മാര്‍ 1,00,647, ട്രാന്‍സ്ജെന്‍ഡര്‍: 2
പുതുക്കാട്
ആകെ: 1,92,377, പുരുഷവോട്ടര്മാര് : 94,385, സ്ത്രീ വോട്ടര്‍മാര്‍ : 97,992, ട്രാന്‍സ്ജെന്‍ഡര്‍ 0
ചാലക്കുടി
ആകെ: 1,79,208, പുരുഷവോട്ടര്മാര് 87,562, സ്ത്രീവോട്ടര്‍മാര്‍ 91,645, ട്രാന്‍സ്ജെന്‍ഡര്‍: 1
കൊടുങ്ങല്ലൂര്‍
ആകെ: 1,87,212, പുരുഷവോട്ടര്മാര് : 91,157, സ്ത്രീ വോട്ടര്‍മാര്‍ : 96,055, ട്രാന്‍സ്ജെന്‍ഡര്‍: 0
