2026 നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾ
- പാലാ – ജോസ് കെ.മാണി
- ഇടുക്കി – റോഷി അഗസ്റ്റിൻ
- കാഞ്ഞിരപ്പള്ളി – ഡോ. എൻ.ജയരാജ്
- ചങ്ങനാശ്ശേരി – അഡ്വ. ജോബ് മൈക്കിൾ
- പൂഞ്ഞാർ – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
- ചാലക്കുടി – അഡ്വ. ബിജു ചിറയത്ത്
- റാന്നി – പ്രമോദ് നാരായൺ
- തൊടുപുഴ – സിറിയക് ചാഴികാടൻ
- പിറവം – സാബു കെ. ജേക്കബ്
- ഇരിക്കൂർ – മാത്യു കുന്നപ്പള്ളി
- കടുത്തുരുത്തി – നിർമ്മല ജിമ്മി
- പെരുമ്പാവൂർ – ബേസിൽ പോൾ
