Blog

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ബാങ്കിംഗ് ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പ് ചെലവുകള്‍ നിയന്ത്രിക്കുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.വിനയ്...
പാലാ ഉഴവൂരിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. അണ്ടൂർ മരങ്ങാട്ടുപള്ളി ഐരാറ്റിൽ ഹരിദാസ് പണിക്കർ ആണ് മരിച്ചത്. കുഴഞ്ഞു വീണ...
തിരുവനന്തപുരം: വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക് തുടരുന്നു. ആലപ്പുഴയില്‍ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബും നിരവധി...
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ 15,000ലേറെ വോട്ടുകൾക്ക് വിജയിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ. തനിക്ക് പ്രവർത്തകരുടെ പിന്തുണയുണ്ട്, 10 വർഷം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പാർട്ടി വിടില്ലെന്നും...
നിയമസഭാ തിഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം.കെ. മുനീറിന് സീറ്റില്ല. ഫൈസൽ ബാബുവായിരിക്കും...
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാനൊരുങ്ങി പിജെ ജോസഫ് എംഎൽഎ. തൊടുപുഴയിൽ ഇത്തവണ അദ്ദേഹം മത്സരിക്കില്ല. എന്നാൽ കേരള കോൺഗ്രസ് ചെയർമാനായി തുടരും. 84...
തൃശൂർ : സി​പി​ഐ വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സി.​സി. മു​കു​ന്ദ​ൻ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്....
തൃശ്ശൂർ: ഇന്ത്യൻ യുക്തിവാദി സംഘം തൃശ്ശൂർ ജില്ല കമ്മിറ്റി പുനസംഘടിപ്പിച്ചു തൃശ്ശൂർ ജില്ല പ്രസിഡണ്ടായി റെന്നി ആൻറണിയെയും, വൈസ് പ്രസിഡണ്ടായി പി വി...
ഞായറാഴ്ചകളിൽ വീട്ടുകാർ പളളിയിൽ പോകുന്ന നേരം നോക്കി കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ കോട്ടയം അയർക്കുന്നം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ...