നിയമസഭാ തിഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം.കെ. മുനീറിന് സീറ്റില്ല. ഫൈസൽ ബാബുവായിരിക്കും കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർഥി.
താനൂർ – പി.കെ. നവാസ്, ഏറനാട് – പി.കെ. ബഷീർ, മങ്കട മഞ്ഞളാംകുഴി അലി, മഞ്ചേരി – റഹ്മത്തുല്ല, മഞ്ചേശ്വരം -എ.കെ.എം. അഷ്റഫ്, കൊടുവള്ളി – പി.കെ. ഫിറോസ്, കാസർകോട് – കല്ലട മായിൻ ഹാജി, അഴീക്കോട് – കരീം ചേലേരി കുറ്റ്യാടി – പാറയ്ക്കൽ അബ്ദുല്ല, തിരുവമ്പാടി – ഖാസിം കൂടരഞ്ഞി, കുന്നമംഗലം – റസാഖ് മാസ്റ്റർ, വള്ളിക്കുന്ന് – ടി.വി. എബ്രാഹിം, കൊണ്ടോട്ടി – ടി.പി. അഷ്റഫലി, പെരിന്തൽമണ്ണ നജീബ് കാന്തപുരം, കോട്ടയ്ക്കൽ – ആബിദ് ഹുസൈൻ തങ്ങൾ, തിരൂർ – കുറുക്കോളി മൊയ്ദീൻ, താനൂർ – പി.കെ. നവാസ്, തിരൂരങ്ങാടി – പിഎംഎ സമീർ, മണ്ണാർക്കാട് – എൻ. ഷംസുദ്ദീൻ, ഗുരുവായൂർ – ടി.എച്ച്. റഷീദ്, കളമശ്ശേരി – വി.ഇ. അബ്ദുൽ ഗഫൂർ.
